Latest News
|^| Home -> Today's Saint -> റിച്ചിയിലെ വി. കാതറിന്‍

റിച്ചിയിലെ വി. കാതറിന്‍

Sathyadeepam

ഇറ്റലിയിലെ ഫ്ളോറന്‍സില്‍ 1522-ല്‍ ജനിച്ചു. ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. കര്‍ത്താവിന്‍റെ പീഢാനുഭവത്തെ കുറിച്ചുള്ള ധ്യാനമായിരുന്നു ഏറ്റവുമിഷ്ടപ്പെട്ടത്.  എളിമയും അനുസരണവും ശാന്തതയുമാണ് അവളുടെ മുഖമുദ്ര. 25-ാം വയസ്സില്‍ ആജീവനാന്ത മഠാധിപതിയായെങ്കിലും രോഗീശുശ്രൂഷ വളരെയേറെ ഇഷ്ടപ്പെട്ടു.  1589-ല്‍ കര്‍ത്താവിന്‍റെ കാഴ്ചവെപ്പു തിരുനാള്‍ ദിവസം മരണമടഞ്ഞു.