വി. വലേരിയനും ടിബൂര്‍ത്തിയൂസും മാക്സിമൂസും (+229) രക്തസാക്ഷികള്‍

വി. വലേരിയനും ടിബൂര്‍ത്തിയൂസും മാക്സിമൂസും (+229) രക്തസാക്ഷികള്‍

വി. സെസീലിയായ്ക്കു വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു യുവാവാണു വലേറിയന്‍. അവള്‍ വലേറിയനെ ക്രിസ്തുമതത്തിലേയ്ക്കു മാനസാന്തരപ്പെടുത്തി. ഇരുവരുംകൂടി സ്വസഹോദരന്‍ ടിബൂര്‍ത്തിയൂസിനെ മനസ്സു തിരിച്ചു. അവരെ വധിക്കാന്‍ നിയമിതനായ മാക്സിയൂസ് രക്തസാക്ഷികളുടെ വിശുദ്ധ മാതൃക കണ്ടു ക്രിസ്ത്യാനിയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org