വി. ചാള്‍സ് ബൊറോമിയോ (1538-1584) മെത്രാന്‍

വി. ചാള്‍സ് ബൊറോമിയോ (1538-1584) മെത്രാന്‍

1538 ഒക്ടോബര്‍ 2-ാം തീയതി മിലാനിലെ പ്രസിദ്ധമായ ബൊറോമിയോ കുടുംബത്തില്‍ ചാള്‍സ് ജനിച്ചു. 25-ാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. അധികം താമസിയാതെ മിലാനിലെ മെത്രാനായി അഭിഷേചിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org