Latest News
|^| Home -> Today's Saint -> വി. ഡൊമിനിക് (1170-1221)

വി. ഡൊമിനിക് (1170-1221)

Sathyadeepam

വി. ഡൊമിനിക് സ്പെയിനില്‍ കാസ്റ്റീല്‍ എന്ന പ്രദേശത്ത് ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. അദ്ദേഹത്തിന്‍റെ ജീവിതം പൂര്‍ണമായും പാഷണ്ഡികളെ മാനസാന്തരപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. ജീവിത വിശുദ്ധിയും ജപമാല ഭക്തിയും കൊണ്ടുനിറഞ്ഞ അദ്ദേഹം 1221 ആഗസ്റ്റ് 8-ന് അന്തരിച്ചു.