വി. ഡൊണേഷ്യനും റൊഗേഷ്യനും (+299) രക്തസാക്ഷികള്‍

വി. ഡൊണേഷ്യനും റൊഗേഷ്യനും (+299) രക്തസാക്ഷികള്‍

രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച വിശുദ്ധയും അദ്ദേഹത്തിന്‍റെ സഹോദരനുമാണ് ആ മഹാവീരന്മാര്‍. രക്തസാക്ഷിത്വം വരിക്കുവാന്‍ വളരെയേറെ ആഗ്രഹിച്ചു ജീവിച്ചവരാണിവര്‍. അതുകൊണ്ടുതന്നെ അവര്‍ രണ്ടുപേരും മരിച്ചതു പീഡനയന്ത്രത്തില്‍ കിടന്നു നരകിച്ചാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org