Latest News
|^| Home -> Today's Saint -> വിശുദ്ധ ഈഡിത്ത് സ്റ്റെയിന്‍ (1891-1942) : ആഗസ്റ്റ 9

വിശുദ്ധ ഈഡിത്ത് സ്റ്റെയിന്‍ (1891-1942) : ആഗസ്റ്റ 9

Sathyadeepam

ജര്‍മ്മനിയിലെ ബ്രെ സ്ലോവില്‍ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച ഈഡിത്ത് സ്റ്റെയിന്‍ പഠനത്തില്‍ വളരെ സമര്‍ത്ഥയായിരുന്നു. ലോകപ്രശസ്ത തത്വചിന്തകനായ എഡ്മണ്ട് ഹൂസറലിന്റെ കീഴിലാണ് അവള്‍ പഠനവും ഗവേഷണവും നടത്തിയത്. അമ്മ ത്രേസ്യയു ടെ ആത്മകഥ വായിച്ചപ്പോള്‍ ഈഡിത്ത് സ്വയം പറഞ്ഞു: ഇതാണു സത്യം! പിന്നീട് ജ്ഞാനസ്‌നാനം സ്വീകരിച്ചു പത്തുവര്‍ഷത്തോളം വിശാലമായ രീതിയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തി.