വി. എഡ്മണ്ട് രാജാവ്

വി. എഡ്മണ്ട് രാജാവ്

15-ാം വയസ്സില്‍ ഈസ്റ്റ് ആങ്കിള്‍സിന്‍റെ രാജ്യഭാരം ഏറ്റെടുത്തവനാണ് എഡ്മണ്ട്. ശാന്തശീലനും ക്ഷമാശീലനുമായി തനിക്കു നേരെ വരുന്ന വെല്ലുവിളികളെ നേരിടാന്‍ വിശുദ്ധന്‍ സ്വയം തീരുമാനമെടുത്തിരുന്നു. കൊച്ചുകൊച്ചു കുരിശുകള്‍ സഹിച്ചു ശീലിക്കുന്നവര്‍ക്കു രക്തസാക്ഷിത്വം ഭയാനകമാകില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org