വി. എഡ്വേര്‍ഡ് രാജാവ് (1002-1066)

വി. എഡ്വേര്‍ഡ് രാജാവ് (1002-1066)

എഥെല്‍ഡ് രണ്ടാമന്‍റെ മകനായ ഈ രാജകുമാരനു വി. കുര്‍ബാന കാണുന്നതിലും പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിലും അതീവ താത്പര്യം ഉണ്ടായിരുന്നു. 40-ാമത്തെ വയസ്സില്‍ അപ്രതീക്ഷിതമായി എഡ്വേര്‍ഡ് ഇംഗ്ലണ്ടിലെ രാജാവായി. സിംഹാസനത്തിലും തന്‍റെ വിനയവും ശാന്തതയും സൂക്ഷിച്ച അദ്ദേഹം വിവാഹത്തിനുശേഷവും കന്യാത്വത്തിനു ഭംഗം വരാതെ ആജീവനാന്തം തുടര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org