പ്രവാചകനായ വി. ഏലിയാസ് (ബി.സി. ഒമ്പതാം ശതകം)

പ്രവാചകനായ വി. ഏലിയാസ് (ബി.സി. ഒമ്പതാം ശതകം)

പഴയ നിയമപ്രവാചകന്മാരില്‍ ജ്വലിക്കുന്ന അഗ്നിയായിരുന്നു ഏലിയാസ്. ജ്വലിക്കുന്ന ദൈവസ്നേഹത്തിന്‍റെ അടയാളമായി പലയിടങ്ങളിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇങ്ങനെ യഹോവയോടുള്ള സ്നേഹത്തില്‍ എരിഞ്ഞിരുന്ന ഏലിയാസ് അവസാനം ഒരഗ്നേയരഥത്തില്‍ ആകാശത്തിലേയ്ക്ക് എടുക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org