Latest News
|^| Home -> Today's Saint -> പോര്‍ത്തുഗലിലെ വി. എലിസബത്ത് രാജ്ഞി

പോര്‍ത്തുഗലിലെ വി. എലിസബത്ത് രാജ്ഞി

Sathyadeepam

രാജ്ഞിയായിരുന്നിട്ടും ഏറ്റവും ലളിതവും വിനീതവുമായ ജീവിതം നയിച്ച ഭക്തവിശ്വാസി. ദരിദ്രരെ സഹായിച്ചും രോഗികളെ സന്ദര്‍ശിച്ചും അവരുടെ മുറിവുകള്‍ വെച്ചുകെട്ടിയും പരസ്നേഹത്തിന്‍റെ മാതൃകയായി. ദൈവത്തെ ആശ്രയിക്കുന്ന എല്ലാവരെയും അവിടുന്നു സംരക്ഷിക്കും എന്നു തന്‍റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു.