വി. എവുളോജിയൂസ് (+859) രക്തസാക്ഷി

വി. എവുളോജിയൂസ് (+859) രക്തസാക്ഷി

സ്പെയിനില്‍ കോര്‍ഡോവ എന്ന പ്രദേശത്ത് ഒരു സെനറ്റര്‍ കുടുംബത്തിലാണ് എവുളോജിയൂസ് ജനിച്ചത്. വിശുദ്ധന്‍ യഥാസമയം പുരോഹിതനായി; സ്പെയിനിലെ പ്രധാന വൈദികവിദ്യാലയത്തിലെ മുഖ്യാദ്ധ്യാപകനുമായി. 858-ല്‍ ടൊളഡോ ആര്‍ച്ച്ബിഷപ് മരിച്ചപ്പോള്‍ എവുളോജിയൂസിനെ പിന്‍ഗാമിയായി തിരഞ്ഞെടുത്തുവെങ്കിലും അഭിഷേകത്തിനുമുമ്പ് അദ്ദേഹം വധിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org