വി. എവുഫ്രാസിയാ (390-420)

വി. എവുഫ്രാസിയാ (390-420)

ആന്‍റിഗോഞ്ഞൂസ് എന്ന പ്രഭുവിന്‍റെ മകളാണ് എവുഫ്രാസിയ. ഏഴു വയസ്സുള്ളപ്പോള്‍ എവുഫ്രാസിയാ അമ്മയോട് ആശ്രമത്തില്‍ തന്നെ ചേര്‍ക്കണമെന്നാവശ്യപ്പെട്ടു. വിവരങ്ങളറിഞ്ഞു ചക്രവര്‍ത്തി എവുപ്രാസിയായോടു മടങ്ങിവരാനും ഒരു സെനറ്ററെ വിവാഹം കഴിക്കാനും ഉപദേശിച്ചുവെങ്കിലും അവള്‍ അനുസരിച്ചില്ല. മുപ്പതാമത്തെ വയസ്സില്‍ അവള്‍ മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org