വി. എവറിസ്തൂസ് പാപ്പ (99-107)

വി. എവറിസ്തൂസ് പാപ്പ (99-107)

വി. ക്ലമന്‍റ് മാര്‍പാപ്പയുടെ പിന്‍ഗാമിയാണ് എവറിസ്തൂസ് പാപ്പ. അദ്ദേഹമാണു റോമാ നഗരത്തെ ആദ്യമായിട്ട് ഇടവകകളായി തിരിച്ചത്. ഈ മാര്‍പാപ്പയുടെ കാലത്തായിരിക്കണം വി. യോഹന്നാന്‍ ശ്ലീഹായുടെ മരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org