വി.ഫ്ളാവിയ ഡൊമിറ്റില്ലാ (+100?) രക്തസാക്ഷിണി

വി.ഫ്ളാവിയ ഡൊമിറ്റില്ലാ (+100?) രക്തസാക്ഷിണി

വി. ഫ്ളാവിയൂസ് ക്ലമന്‍റിന്‍റെ സഹോദരപുത്രിയാണ് ഫ്ളാവിയാ ഡൊമിറ്റില്ല. ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഡൊമിറ്റില്ലയുടേയും അവളുടെ ദൃത്യരുടെയും ശിരസ്സു ഒരുമിച്ച് ഛേദിക്കപ്പെട്ടു. ഒന്നാം ശതാബ്ദത്തില്‍ റോമന്‍ രാജകുടുംബത്തിലെ ഒരു കന്യകയില്‍  ഇത്രയും ധീരത പ്രകടമായതും, ബന്ധുജനങ്ങള്‍ ക്രിസ്തുമത മര്‍ദ്ദകരായിരിക്കെ ഈ രാജകുമാരി എല്ലാ പദവിയും സ്ഥാനവും ക്രിസ്തുവിനെ പ്രതി പരിത്യജിച്ചതും നമുക്ക് പ്രചോദനമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org