വി. ഫ്രാന്‍സെസ് സേവ്യര്‍ കബ്രിനി (1850-1917)

വി. ഫ്രാന്‍സെസ് സേവ്യര്‍ കബ്രിനി (1850-1917)

1850 ജൂലൈ 15-ാം തീയതി ദക്ഷിണ ഇറ്റലിയില്‍ സാന്ത് അഞ്ചെലോ എന്ന നഗരത്തില്‍ വി. ഫ്രാന്‍സെസ് ജനിച്ചു. ഇവള്‍ ഗൊഡോഞ്ഞായിലെ ദൈവ പരിപാലന അനാഥശാലയില്‍ സേവനമാരംഭിക്കുകയും 1880-ല്‍ സ്ഥലത്തെ ബിഷപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം തിരുഹൃദയത്തിന്‍റെ മിഷനറിമാര്‍ എന്ന സഭ അവള്‍ ആരംഭിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org