വി. ഗാല്‍ഡിന്‍ മെത്രാന്‍ (1100-1176)

വി. ഗാല്‍ഡിന്‍ മെത്രാന്‍ (1100-1176)

മിലാനിലേയ്ക്കു ബാര്‍ബനോസ്സാ ചക്രവര്‍ത്തി വരുന്നു എന്നു കണ്ടപ്പോഴേ വി. ഗാല്‍ഡില്‍ പേടിച്ച് ഓടിപ്പോയി. ബാര്‍ബനേസ്സാ ചക്രവര്‍ത്തി മിലാന്‍ നഗരം നശിപ്പിച്ചു തരിപ്പണമാക്കിയിരുന്നു. ഗാല്‍ഡില്‍ തിരിച്ചുവന്നു നഗരം പുനരുദ്ധരിക്കുന്നതിനു ജനങ്ങളോടൊപ്പം പരിശ്രമിച്ചു. അദ്ദേഹം ചെയ്തിരുന്ന പ്രസംഗങ്ങള്‍ ജനങ്ങളെ ഇളക്കി മറിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org