Latest News
|^| Home -> Today's Saint -> വി. ജെമ്മ ഗല്‍ഗാനി

വി. ജെമ്മ ഗല്‍ഗാനി

Sathyadeepam

1878 ല്‍ ഇറ്റലിയില്‍ ജനിച്ചു. രോഗസഹനങ്ങളെ രക്ഷാകരമാക്കി മാറ്റി. “ഈശോയെപ്പറ്റിയുള്ള ചിന്തകളില്‍ നിമഗ്നമായിരിക്കുകയും സ്നേഹരക്ഷകന്‍റെ മുമ്പില്‍ മുട്ടുകുത്തി നില്ക്കുകയും ചെയ്യുന്നതിനേക്കാള്‍ മധുരതരമായി എന്താണുള്ളത്? അവിടുത്തെ പ്രീതിപ്പെടുത്താനും പാപികള്‍ അവിടുത്തെ ദ്രോഹിക്കാതിരിക്കാനും എന്‍റെ രക്തം മുഴുവനും ചിന്താന്‍ ഞാന്‍ സന്നദ്ധയാണ്”  എന്നു പറഞ്ഞിട്ടുള്ള വിശുദ്ധ 25-ാം വയസ്സില്‍ നിര്യാതയായി.