വി. ഗോന്ത്രാന്‍ രാജാവ് (525-593)

വി. ഗോന്ത്രാന്‍ രാജാവ് (525-593)

ക്ലോട്ടെയര്‍ രാജാവിന്‍റെ മകനാണു വിശുദ്ധന്‍. 661-ലാണു ഗോന്ത്രാന്‍ രാജഭരണം ഏറ്റെടുത്തത്. കുറ്റങ്ങള്‍ക്കു തക്കശിക്ഷ നല്കിയിരുന്നു. എന്നാല്‍ തന്നോടു ചെയ്യുന്ന തെറ്റുകള്‍ അദ്ദേഹം ഉദാരമായി ക്ഷമിച്ചു വന്നിരുന്നു. പ്രജാവത്സലനും ദൈവഭക്തനുമായ ഈ രാജാവ് 68-ാമത്തെ വയസ്സില്‍ 593 മാര്‍ച്ച് 28-ാം തീയതി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org