വി. ഹെന്‍റി ദ്വിതീയന്‍ ചക്രവര്‍ത്തി

വി. ഹെന്‍റി ദ്വിതീയന്‍ ചക്രവര്‍ത്തി

ദൈവത്തിന്‍റെ മഹത്ത്വവും തിരുസഭയുടെ പുകഴ്ചയും ജനങ്ങളുടെ വിശുദ്ധിയും സമാധാനവും ആയിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതില്‍ അദ്ദേഹം വിജയിക്കുകയും തദ്ഫലമായി എട്ടാം ബെനഡിക്ട് മാര്‍പാപ്പ 1014-ല്‍ ഹെന്‍റിക്കു ചക്രവര്‍ത്തി കിരീടം നല്കുകയും ചെയ്തു. എന്തെല്ലാം ഉണ്ടായാലും അവയൊന്നും ആത്മരക്ഷയോളം വരില്ലെന്ന് ഈ വിശുദ്ധന്‍ നമ്മെ പഠിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org