വി. ഹെറിബെര്‍ട്ട് (970-1021) മെത്രാന്‍

വി. ഹെറിബെര്‍ട്ട് (970-1021) മെത്രാന്‍

വേംസിലെ ഹ്യൂഗോ പ്രഭുവിന്‍റെ മകനാണു ഹെറിബെര്‍ട്ട്. 999-ല്‍ കൊളോണ്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായി. ചക്രവര്‍ത്തിയായിരുന്ന ഹെന്‍റി ദ്വിതീയന്‍ ആര്‍ച്ച്ബിഷപ്പിനെ കുറേനാള്‍ തടവില്‍ പാര്‍പ്പിച്ചു. പിന്നീടു ചക്രവര്‍ത്തി തെറ്റു മനസ്സിലാക്കി മോചിപ്പിച്ചു. ജീവിതകാലത്തുതന്നെ ജനങ്ങള്‍ ആര്‍ച്ച്ബിഷപ്പിനെ ഒരു പുണ്യവാനായിട്ടാണു കുരുതിയിരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org