Latest News
|^| Home -> Today's Saint -> വി. ഹിലരി (313-368) മെത്രാന്‍, വേദപാരംഗതന്‍

വി. ഹിലരി (313-368) മെത്രാന്‍, വേദപാരംഗതന്‍

Sathyadeepam

വിശുദ്ധഗ്രന്ഥപാരായണത്തെ തുടര്‍ന്നു തന്‍റെ മദ്ധ്യവയസ്സില്‍ ഹിലരി ക്രിസ്തുമതത്തില്‍ പ്രവേശിച്ചു. പിന്നീടു പുരോഹിതനും മെത്രാനുമായി. ആര്യന്‍, പെലാജിയന്‍ പാഷണ്ഡതകള്‍ക്കെതിരെ പോരാടിയ അദ്ദേഹം. തിരുസഭയുടെ മഹാവേദപാരംഗതന്‍, ലത്തീന്‍ സഭയുടെ കാഹളം, എന്നെല്ലാം അറിയപ്പെടുന്നു.