വി. ഹയസിന്ത് (1185-1257)

വി. ഹയസിന്ത് (1185-1257)
Published on

നിയമത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് ബിരുദം നേടിയ ഒരു പോളിഷ,് വിശുദ്ധനാണു വി. ഹയസിന്ത്. 1220-ല്‍ ബിഷപ്പിനോടൊപ്പം റോമില്‍ പോയ അദ്ദേഹം വി. ഡൊമിനിക്കിനെ കാണുകയും ഡൊമിനിക്കന്‍ സഭാംഗമാകുകയും ചെയ്തു. ഒരുപാടു സ്ഥലങ്ങളില്‍ പ്രസംഗിച്ചശേഷം അദ്ദേഹം ക്രാക്കോയിലെ കേന്ദ്ര ആശ്രമത്തിലേയ്ക്കു താമസം മാറ്റി. ഇവിടെ വച്ച് അദ്ദേഹം നിര്യാതനായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org