"അവന് ഒരു പുണ്യവാനും അവള്ക്ക് ഒരു പുണ്യവതിയുമാകാമെങ്കില് എനിക്കെന്തുകൊണ്ട് ഒരു പുണ്യവാനായിക്കൂടാ" എന്നു തന്നോടുതന്നെ ചോദിച്ച വിശുദ്ധന്. പലയിടങ്ങളിലും പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനെതിരെയും സംസാരിച്ച വ്യക്തിയാണ്. "എല്ലാം ദൈവമഹത്ത്വ ത്തിനായി ചെയ്യുക" (AMDG) എന്ന വി. ഇഗ്നേഷ്യസിന്റെ മുദ്രാവാക്യം എല്ലാവരുടെയും മുദ്രാവാക്യമാകട്ടെ.