അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്

അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്

ശിശുക്കളെപ്പോലെയാകുന്നവരാണു ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്നു പഠിപ്പിച്ചപ്പോള്‍ യേശുക്രിസ്തു ഒരുദാഹരണമായി ചൂണ്ടിക്കാണിച്ച ശിശു വി. ഇഗ്നേഷ്യസായിരുന്നുവെന്നു കരുതപ്പെടുന്നു. വി. യോഹന്നാന്‍ ശ്ലീഹായുടെ ശിഷ്യനായിരുന്ന അദ്ദേഹം അന്ത്യോക്യായില്‍ മെത്രാനായി. ട്രാജന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനങ്ങള്‍ക്ക് ഇരയായി. സിംഹത്തിന് ഇരയായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം. പിറ്റേന്ന് അദ്ദേഹം തന്‍റെ ശിഷ്യര്‍ക്കു പ്രത്യക്ഷപ്പെട്ടതായി വിശ്വാസമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org