കര്‍ഷകനായ വി. ഇസിദോര്‍

കര്‍ഷകനായ വി. ഇസിദോര്‍

കര്‍ഷകരുടെയും മാഡ്രിഡിന്‍റെയും ഐക്യസംസ്ഥാന ഗ്രാമീണ ജീവിത കോണ്‍ഫ്രന്‍സിന്‍റെയും മദ്ധ്യസ്ഥനായ ഇസിദോര്‍ മാഡ്രിഡില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു. മരണകരമായ രോഗം സമീപിച്ചപ്പോള്‍ ഇസിദോര്‍  മരണ സമയം മുന്‍കൂട്ടി അറിഞ്ഞു. 1170 മേയ് 15-ാം  തീയതി  ഇസിദോര്‍  ഈ ലോകത്തോട് യാത്ര പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org