വി. ഇസിദോര്‍ (560-636)

വി. ഇസിദോര്‍ (560-636)

വി. ഇസിദോര്‍ സ്പാനിഷ് സംസ്കാരത്തിന്‍റെ ഒരു പ്രധാന പ്രതിനിധിയും തികഞ്ഞ ഒരു ചിത്രകാരനും സമുന്നതനായ ഒരു പണ്ഡിതനും വേദപാരംഗതനുമായിരുന്നു. പരസ്നേഹത്തിന്‍റെ ഡോക്ടറാണ് ഇസിദോറെന്നു പറയാം. അദ്ദേഹത്തിന്‍റെ സഹോദരങ്ങളും വിശുദ്ധരായിരുന്നു. നിരവധി വിശിഷ്ട ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തെ വേദപാരംഗതനായി സഭ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org