ചെറിയ യാക്കോബ്

ചെറിയ യാക്കോബ്

സെബദിപുത്രനായ യാക്കോബില്‍ നിന്ന് തിരിച്ചറിയാനാണ് ചെറിയ യാക്കോബ് എന്ന് ഈ അപ്പസ്തോലനെ വിളിക്കുന്നത്. അന്‍ഫെയൂസിന്‍റേയും  ദൈവമാതവിന്‍റെ ഒരു സഹോദരിയായ മേരിയുടെയും മകനത്രേ ഈ യാക്കോബ്. ഇദ്ദേഹത്തിന്‍റെ സഹോദരനാണ് വി. യൂദാ. നീറോ ചക്രവര്‍ത്തിയൂടെ വാഴ്ചയുടെ പത്താം വര്‍ഷം 62 ഏപ്രില്‍ 10-ാം തീയതി പെസഹാ തിരുനാള്‍ ദിവസമായിരുന്നു അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org