വി. യാക്കോബ് ശ്ലീഹാ

വി. യാക്കോബ് ശ്ലീഹാ

സെബദിയുടെയും സലോമിയുടെയും മകനും യോഹന്നാന്‍റെ സഹോദരനുമാണു വലിയ യാക്കോബ്. സാലോമി മാതാവിന്‍റെ സഹോദരിയാണ്. പലപ്പോഴും യേശു യാക്കോബിനോടു കൂടി പ്രാര്‍ത്ഥിക്കാന്‍ പോകുമായിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരെ മര്‍ദ്ദനം ആരംഭിച്ചപ്പോള്‍ അതൊന്നും വകവയ്ക്കാതെ ധീരതയോടെ അപ്പസ്തോലന്മാരില്‍ ആദ്യത്തെ രക്തസാക്ഷിയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org