ജാനുവാരിയൂസ് പ്രസിദ്ധനായ ഒരത്ഭുത പ്രവര്‍ത്തകനാണെങ്കിലും ജീവചരിത്ര വിവരങ്ങള്‍ തുച്ഛമായിട്ടേ നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനം നടന്നിരുന്ന കാലത്ത് അനേകം ജനങ്ങള്‍ക്കു വേണ്ടി ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.