Latest News
|^| Home -> Today's Saint -> വേദപാരംഗതനായ വി. ജെറോം

വേദപാരംഗതനായ വി. ജെറോം

Sathyadeepam

വി. ജെറോമിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു: “വി. ഗ്രന്ഥത്തെപ്പറ്റിയുള്ള അജ്ഞത ക്രിസ്തുവിനെപ്പറ്റിയുള്ള അജ്ഞതയായിരിക്കും.” പുതിയ നിയമം വായിച്ചു പരിഭാഷ പരിഷ്ക്കരിച്ചു. വളരെ പ്രചാരത്തിലായ ബൈബിളിന്‍റെ ലത്തീന്‍ പരിഭാഷ അഥവ വുള്‍ഗാത്ത ഉണ്ടായത് ഇങ്ങനെയാണ്. ജെറോം ആത്മാര്‍ത്ഥത നിറഞ്ഞ ധീരതയുള്ള ഒരു മനുഷ്യനായിരുന്നു. ബെത്ലെഹമില്‍ കര്‍ത്താവ് ജനിച്ച ഗുഹയിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്നു പറയന്നുണ്ട്.