മൗനിയായ വി. ജോണ്‍ (454-559) മെത്രാന്‍

മൗനിയായ വി. ജോണ്‍ (454-559) മെത്രാന്‍

ആര്‍മീനിയായില്‍ നിക്കോപ്പോളിസില്‍  ഒരു കുലീന കുടുംബത്തില്‍ ജോണ്‍ ജനിച്ചു. മാതാപിതാക്കന്മാര്‍ അവനു നല്ല വിദ്യാഭ്യാസം നല്കി. 76 കൊല്ലം മരുഭൂമിയില്‍ അദ്ദേഹം തപസ്സനുഷ്ഠിച്ചു. 104-ാമത്തെ വയസ്സില്‍ ബിഷപ ്ജോണ്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org