വി. ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലാസാല്‍ (1651-1719)

വി. ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലാസാല്‍ (1651-1719)

ഫ്രാന്‍സില്‍ സമ്പന്നമായ ഒരു കുലീന കുടുംബത്തില്‍ ജോണ്‍ ജനിച്ചു. 27-ാമത്തെ വയസ്സില്‍ പുരോഹിതനായി. "ക്രിസ്തീയ സഹോദരന്മാര്‍" എന്ന സന്ന്യാസസഭ അദ്ദേഹം സ്ഥാപിച്ചു. 69-ാമത്തെ വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 1950-ല്‍ പന്ത്രണ്ടാം പിയൂസ് അദ്ദേഹത്തെ സ്കൂള്‍ അദ്ധ്യാപകരുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org