Latest News
|^| Home -> Today's Saint -> വി. ജോണ്‍ ബെര്‍ക്കുമാന്‍സ് (1599-1621)

വി. ജോണ്‍ ബെര്‍ക്കുമാന്‍സ് (1599-1621)

Sathyadeepam

1599 മാര്‍ച്ച് 13-ാം തീയതി ലുവെയിന് അടുത്തുള്ള ഡിസ്റ്റ് എന്ന ഒരു ചെറിയ പട്ടണത്തില്‍ അള്‍ത്താര ശുശ്രൂഷികളുടെ മദ്ധ്യസ്ഥനായ വി. ജോണ്‍ ജനിച്ചു. 1618 ഏപ്രില്‍ 1-ന് ഒരു വൈദികനായി. മരിക്കുന്നതിനുമുമ്പുള്ള ജോണിന്‍റെ ആഗ്രഹമായിരുന്നു ജപമാലയും കുരിശുരൂപവും നിയമപുസ്തകവും കയ്യിലേന്തി മരിക്കണമെന്ന്. അങ്ങനെ 1621 ആഗസ്റ്റ് 13 വെള്ളിയാഴ്ച ആ മുഹൂര്‍ത്തം ആഗതമായി. ജോണ്‍ ഈശോയുടെ കുരിശിനോടു തന്‍റെ ആത്മാവിനെ ചേര്‍ത്തു.