വി. ജോണ്‍ യൂഡ്സ് (1601-1680)

വി. ജോണ്‍ യൂഡ്സ് (1601-1680)

1601-ല്‍ നവംബര്‍ 14-ാം തീയതി ഒരു കര്‍ഷകന്‍റെ മകനായി ജനിച്ചു. 1625 ഡിസംബര്‍ 20-ാം തീയതി പൗരോഹിത്യം സ്വീകരിച്ചു. ഈശോയുടെയും മറിയത്തിന്‍റെയും പേരില്‍ ഒരു സഭ സ്ഥാപിച്ചു. അതിനായി സെമിനാരികള്‍ സ്ഥാപിച്ചു. 1680 ആഗസ്റ്റ് 19-ാം തീയതി യൂഡ്സ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org