വി. ജോണ്‍ ഫ്രാന്‍സിസ് റേജിസ് (1597-1640)

വി. ജോണ്‍ ഫ്രാന്‍സിസ് റേജിസ് (1597-1640)

1597 ജനുവരി 31-ാം തീയതി തര്‍ബോണ്‍ രൂപതയില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു.  1616 ഡിസംബര്‍ 8-ാം തീയതി ടുളുസിലെ ഈശോ സഭാ നോവീഷ്യേറ്റില്‍ ഫ്രാന്‍സിസ് ചേര്‍ന്നു. 1630-ല്‍ വൈദികപട്ടം സ്വീകരിച്ചു. 1640 ഡിസംബര്‍ 21-ാം തീയതി വി. സ്റ്റീഫന്‍റെ തിരുനാള്‍ ദിവസം മൂന്നു പ്രസംഗത്തിനുശേഷം കുമ്പസാരം കേട്ടുകൊണ്ടിരിക്കെ 43-ാമത്തെ  വയസ്സില്‍ പരലോകപ്രാപ്തനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org