ഈജിപ്തിലെ വി. ജോണ്‍

ഈജിപ്തിലെ വി. ജോണ്‍

ജോണ്‍ ഈജിപ്തില്‍ ഒരു തച്ചന്‍റെ മകനായി ജനിച്ചു. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ അയാള്‍ ലൗകികാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് ഒരു സന്ന്യാസിയുടെ കീഴില്‍ അസാധാരണമായ വിനയത്തോടും അനുസരണയോടുംകൂടെ ജീവിച്ചു. ജീവചരിത്രകാരന്മാര്‍ വി. ജോണ്‍ ചെയ്തിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ വിവരിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org