വി. സ്നാപകയോഹന്നാന്‍

വി. സ്നാപകയോഹന്നാന്‍
Published on

ഈശോ സ്നാപകയോഹന്നാനെപ്പറ്റി പറഞ്ഞത്, സ്ത്രീകളില്‍ ജനിച്ചവരില്‍ സ്നാപകനേക്കാള്‍ വലിയവനില്ലെന്നാണ്. "കര്‍ത്താവിന്‍റെ വഴികള്‍ ഒരുക്കുവിന്‍" എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്ന സ്വരമായിട്ടാണു തന്നെത്തന്നെ ചിത്രീകരിക്കുന്നത്. വൃദ്ധയായിരുന്ന എലിസബത്ത് അമ്മയാകുന്നു എന്ന വാര്‍ത്ത അവിശ്വസിച്ച സഖറിയ മകന്‍റെ ജനനം വരെ ഊമനായിരുന്നു. ഹേറോദേസിന്‍റെ കുറ്റം തുറന്നുപറഞ്ഞ യോഹന്നാനു തന്‍റെ ശിരസ്സ് നഷ്ടപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org