Latest News
|^| Home -> Today's Saint -> വി. ജോസഫാത്ത് മെത്രാന്‍, രക്തസാക്ഷി

വി. ജോസഫാത്ത് മെത്രാന്‍, രക്തസാക്ഷി

Sathyadeepam

ജോസഫാത്തു ലിത്തുവാനിയായില്‍ ജനിച്ചു. അദ്ദേഹം 24-ാമത്തെ വയസ്സില്‍ വില്‍ഗാ എന്ന പ്രദേശത്തുണ്ടായിരുന്ന ബ്രസീലിയന്‍ ആശ്രമത്തില്‍ ചേര്‍ന്നു ജോസഫാത്ത് എന്ന നാമധേയം സ്വീകരിച്ചു. 38-ാമത്തെ വയസ്സില്‍ ബിഷപ്പായി. അദ്ദേഹത്തെ സ്വഭവനത്തില്‍ തടങ്കലിലാക്കി ശത്രുക്കള്‍ വെടിവച്ചു പുഴയിലെറിഞ്ഞു.