Latest News
|^| Home -> Today's Saint -> വി. ജൂലിയാ (അഞ്ചാം ശതാബ്ദം) രക്തസാക്ഷി

വി. ജൂലിയാ (അഞ്ചാം ശതാബ്ദം) രക്തസാക്ഷി

Sathyadeepam

എവുസേബിയൂസ് എന്ന ഒരു സിറിയന്‍ വ്യാപാരിക്കു വില്ക്കപ്പെട്ട ഒരു കുലീന കന്യകയാണു ജൂലിയാ. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയ്യാറാകാതിരുന്നതിനാല്‍ മരണത്തിനു കീഴടങ്ങേണ്ടി വന്ന ഒരു വിശുദ്ധയാണവള്‍. ഒടുവില്‍ ജൂലിയായെ മരണംവരെ കുരിശില്‍ കിടത്താന്‍ കല്പിക്കുകയും മുടി പറിച്ചെടുക്കുകയും കവിളില്‍ അടിക്കുകയും ചെയ്തു.