ഡബ്ലിനിലെ വി. ലോറന്‍സ് മെത്രാപ്പോലീത്ത

ഡബ്ലിനിലെ വി. ലോറന്‍സ് മെത്രാപ്പോലീത്ത

ഡബ്ലിനടുത്തുള്ള ഒരു രാജകുടുംബത്തിലാണു ജനിച്ചത്. 25-ാം വയസ്സില്‍ ലോറന്‍സ് ആശ്രമത്തില്‍ ചേര്‍ന്നു. ഒരു ദിവസം ഒരു ഭ്രാന്തന്‍ അദ്ദേഹത്തിന്‍റെ തലയില്‍ വടികൊണ്ടടിച്ചു. സ്വല്പം വെള്ളം വെഞ്ചെരിച്ചു തലയില്‍ വച്ചപ്പോള്‍ രക്തം നിലച്ചു. വിശുദ്ധിയോടെ ജീവിച്ച് 1180 നവംബര്‍ 14-ാം തീയതി ഇഹലോകവാസം വെടിയുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org