വി. ലിയോ നവമന്‍ പാപ്പ (1002-1054)

വി. ലിയോ നവമന്‍ പാപ്പ (1002-1054)

തിരുസ്സഭാ ഭരണത്തിനിടയ്ക്ക് അഴിമതികള്‍ തിരുത്താന്‍ പാപ്പ കഷ്ടപ്പെട്ടു. വസ്തുഭേദത്തിനെതിരായി ഉന്നയിച്ച പാഷണ്ഡതയെ അദ്ദേഹം ശപിച്ചു. കോണ്‍സ്റ്റാന്‍ഡി നോപ്പിളിലെ പാട്രിയാര്‍ക്ക് പൗരസ്ത്യ ശീശ്മ പൂര്‍ത്തിയാക്കിയതു ലിയോ പാപ്പയുടെ ഹൃദയത്തെ ഭേദിച്ച സംഭവമാണ്. ജയില്‍വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് പാപ്പയ്ക്ക്. നിലത്താണു പാപ്പ കിടന്നിരുന്നത്; ഒരു പാറക്കല്ലായിരുന്നു തലയണ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org