Latest News
|^| Home -> Today's Saint -> നോബളാക്കിലെ വി. ലേയോനാര്‍ഡ്

നോബളാക്കിലെ വി. ലേയോനാര്‍ഡ്

Sathyadeepam

ക്ളോവിസു പ്രഥമന്‍ രാജാവിന്‍റെ കൊട്ടാരത്തിലെ ഒരു പ്രശസ്ത ഉദ്യോഗസ്ഥനായിരുന്നു ലെയോനാര്‍ഡ്. സ്വര്‍ഗീയ മഹത്ത്വത്തെപ്പറ്റി പഠിച്ച ഉടനെ അദ്ദേഹം കൊട്ടാരത്തിലെ ഉദ്യോഗം ഉപേക്ഷിച്ചു. ലിമൂസിന്‍ എന്ന സ്ഥലത്ത് ഒരു വനത്തില്‍ ഒരു പ്രാര്‍ത്ഥനാലയം ഉണ്ടാക്കി അവിടെ താമസിച്ചു. അങ്ങനെ 559-ല്‍ അദ്ദേഹം നിര്യാതനായി.