വി. പത്രോസിന്റെ തൊട്ടടുത്ത പിന്‍ഗാമിയാണു വി. ലീനൂസ്. ലീനൂസ് 12 വര്‍ഷം പാപ്പാ സ്ഥാനം വഹിച്ചു. സഭയ്ക്കുവേണ്ടി ലീനൂസ് സഹിച്ചിട്ടുള്ള കഷ്ടതകളെ പരിഗണിച്ച് അദ്ദേഹത്തെ രക്തസാക്ഷിയായിട്ടാണു പഞ്ചാംഗങ്ങള്‍ എണ്ണുന്നത്.