വി. ളൂയിസേ മാരില്ലാക്ക് (1591-1660)

വി. ളൂയിസേ മാരില്ലാക്ക് (1591-1660)

വി. വിന്‍സെന്‍റ് ഡി പോളിന്‍റെ ഉപവി സോഹദരി സഭയുടെ സ്ഥാപകയായ ളൂയിസേ 1591 ആഗസ്റ്റ് 13-ാം തീയതി ജനിച്ചു. "ഉപവിയുടെ സാഹോദര്യം" എന്ന ഒരു സംഘടന വി. വിന്‍സെന്‍റ് ആരംഭിച്ചു. 1635 മാര്‍ച്ച് 25-ാം തീയതി ഉപവിസഹോദരിമാരുടെ സഭ സ്ഥാപിതമായി. 69-ാമത്തെ വയസ്സില്‍ ആ സ്നേഹദീപം അണഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org