വി. ലൂക്കാ സുവിശേഷകന്‍

വി. ലൂക്കാ സുവിശേഷകന്‍

വി. ലൂക്കാ വി. പൗലോസ് ശ്ലീഹായുടെ അരുമശിഷ്യനായിരുന്നു. ദൈവമാതാവിന്‍റെ ചിത്രം ആദ്യം വരച്ചതു ലൂക്കയാണെന്നു പറയപ്പെടുന്നു. ലൂക്കയാണു നടപടി പുസ്തകത്തിന്‍റെ ഗ്രന്ഥകാരന്‍. അദ്ദേഹം ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിക്കുക മാത്രമല്ല അതു ജീവിതത്തില്‍ പകര്‍ത്തുകയുംകൂടി ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org