വി മേരി മഗ്ദലേനാ

വി മേരി മഗ്ദലേനാ

കര്‍ത്താവിനെ അടുത്തനുഗമിച്ചവള്‍ എന്നു സുവിശേഷം സാക്ഷ്യപ്പെടുത്തുന്ന വിശുദ്ധയാണു മഗ്ദലേനമേരി. കര്‍ത്താവീശോമിശിഹാ ഉത്ഥിതനായി ആദ്യമേ തന്നെ പ്രത്യക്ഷപ്പെട്ടത് ഈ മറിയത്തിനാണ്. മേരി മഗ്ദലേനാ അനുതാപത്തിന്‍റെയും സമുന്നത ധ്യാന പ്രാര്‍ത്ഥനയുടെയും അഥവാ പ്രണിധാനത്തിന്‍റെയും മാതൃകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org