ഈജിപ്തിലെ വി. മറിയം (344-421)

ഈജിപ്തിലെ വി. മറിയം (344-421)

പന്ത്രണ്ടു വയസ്സു മുതല്‍ 17 വര്‍ഷം പാപത്തിലും അനന്തരം ഈജിപ്തിലെ മരുഭൂമിയില്‍ 47 വര്‍ഷം പ്രായശ്ചിത്തത്തിലും ജീവിച്ച വി. മറിയത്തിന്‍റെ ജീവിതം അവിശ്വസനീയമാംവിധം അത്ഭുതകരമായി തോന്നും. വി. ജോണ്‍ കൊളമ്പിനി പുണ്യമാര്‍ഗത്തിലേയ്ക്കു തിരിഞ്ഞതു മറിയത്തിന്‍റെ മാനസാന്തരകഥ വായിച്ചാണ്. പാപത്തെക്കുറിച്ചു മറിയത്തെപ്പോലെ പ്രായശ്ചിത്തം ചെയ്യാന്‍ നമുക്കു പരിശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org