വി. മെറ്റില്‍ഡാ മോഡ് (+963)

വി. മെറ്റില്‍ഡാ മോഡ് (+963)

പ്രഭുവായ തെയോഡോറിക്കിന്‍റെ മകളാണു മെറ്റില്‍ഡാ. ഓര്‍ത്തോ പ്രഭു അവളെ വിവാഹം ചെയ്തു. ലോകമായകളില്‍ രാജ്ഞി ദര്‍ശിച്ചതു നീര്‍പ്പോളകളാണ്; പ്രാര്‍ത്ഥനയും ധ്യാനവുമായിരുന്നു അവളുടെ മുഖ്യതൊഴില്‍. ചാക്കു ധരിച്ചും ചാരം പൂശിയുമാണ് 963 മാര്‍ച്ച് 14-ാം തീയതി മെറ്റില്‍ഡാ രാജ്ഞി മരണത്തെ സ്വാഗതം ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org