ഗലീലിയിലാണു മത്തായി ശ്ലീഹാ ജനിച്ചത്. റോമക്കാര്‍ക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴില്‍. എങ്കിലും 'കര്‍ത്താവിന്റെ ഒറ്റവാക്കിനുമേല് വി. മത്തായി ശ്ലീഹാ ലോക ഭാരങ്ങള്‍ താഴെവച്ചു ക്രിസ്തുവിന്റെ ലഘുവും മധുരവുമായ നുകം തോളിലെടുത്തു."