വി. മാക്സിമിനൂസ് (+349)

വി. മാക്സിമിനൂസ് (+349)

പോയിറ്റിയേഴ്സില്‍ ഒരു കുലീന കുടുംബത്തില്‍ പിറന്ന മാക്സിമിനൂസ് ട്രിയേഴ്സ് രൂപതാ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് ട്രിയേഴ്സിലെ മെത്രാനായി നിയമിതനായി. 347-ലെ സൂനഹദോസില്‍ ആര്യന്‍ പാഷണ്ഡതയെ മാക്സിമിനൂസ് വീറോടെ എതിര്‍ത്തു. 349-ല്‍ ദിവംഗതനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org